Thursday, September 22, 2011 |
0
അഭിപ്രായ(ങ്ങള്)
സ്ഥലം - കൊല്ലം ടൗണില്‍ നിന്ന് മൂന്ന് കി. മീ.
കായലിന്റെ പശ്ചാത്തലമുള്ള ഈ ഗ്രാമം കൊല്ലത്തെ പ്രധാന ടൂറിസ്റ്റ്കേന്ദ്രങ്ങളില്‍ ഒന്നാണ്. ഇരുന്നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്, ബോട്ട് ക്ലബ്, കുട്ടികളുടെ ട്രാഫിക് പാര്‍ക്ക് എന്നിവയാണ് ആകര്ഷണങ്ങള്. യാത്ര നിവാസില്‍ താമസ സൗകര്യം ലഭ്യമാണ്. കെട്ടുവള്ളവും സ്പീഡ് ബോട്ടുമൊക്കെ ഡി.ടി.പി.സി. ഒരുക്കിയിട്ടുണ്ട്.
എത്തേണ്ട വിധം
സമീപസ്ഥ റെയില്വേസ്റ്റേഷന് - കൊല്ലം 3 കി. മീ.
സമീപസ്ഥ വിമാനത്താവളം - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 78 കി. മീ.
വിലാസം -
ഡി. ടി. പി. സി. ടൂറിസ്റ്റ് ഓഫീസ്
ഗസ്റ്റ് ഹൗസ് കോംപ്ലക്സ്
ആശ്രാമം, കൊല്ലം
ഫോണ്‍ - 0474 - 2750170
ഇ-മെയില്‍ - dtpcqln@md3.vsnl.net. in

0 അഭിപ്രായ(ങ്ങള്):
Post a Comment