╰» נєвιη k.j |
Thursday, September 22, 2011 |
|
സ്ഥലം : കൊല്ലം - ചെങ്കോട്ട റോഡില്‍, കൊല്ലത്ത് നിന്ന് 75 കി. മീ.
കേരളത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണിത്. മുന്നൂറടി ഉയരത്തില്‍ നിന്ന് ഇരച്ചാര്‍ക്കുന്ന വെള്ളം ചിതറിത്തെറിച്ച് പാലുപോലെ പതഞ്ഞ് ഒരു അരുവിയായി ഒഴുകുന്ന കാഴ്ച കണ്ണുകള്‍ക്ക് വിരുന്നാകും. വെള്ളച്ചാട്ടത്തിന് അരികിലെത്താന്‍ കാട്ടിലൂടെ നടത്തുന്ന യാത്രപോലും ഗംഭീരന്‍ അനുഭവമാണ്.
എത്തേണ്ട വിധം -
സമീപസ്ഥ റെയില്വേസ്റ്റേഷന് - കൊല്ലം, 75 കി. മീ.
സമീപസ്ഥ വിമാനത്താവളം - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 147 കി. മീ.
|
|
0 അഭിപ്രായ(ങ്ങള്):
Post a Comment