ആറാട്ടുപുഴ പൂരം


വേദി : ആറാട്ടുപുഴ ശാസ്‌താക്ഷേത്രം, തൃശ്ശൂര്‍ ജില്ല

കേരളത്തിലെ ഏറ്റവും പുരാതനമായ പൂരോത്സവമാണ്‌ ആറാട്ടുപുഴയിലെ അയ്യപ്പ (ശാസ്‌താവ്‌) ക്ഷേത്രത്തിലേത്‌. അറുപതോളം ആനകള്‍ നെറ്റിപ്പട്ടമണിഞ്ഞ്‌ മുത്തുക്കുടചൂടി അണിനിരക്കുന്ന അപൂര്‍വമായ ദൃശ്യവിസ്‌മയമാണിത്‌. സമീപപ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ നിന്നുള്ള ദേവീദേവന്മാര്‍ ആനപ്പുറത്തേറി ആറാട്ടുപുഴ ശാസ്‌താവിന്റെ തിരുമുറ്റത്തെത്തുന്നതാണ്‌ ഈ ഉത്സവം. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ നിന്നുള്ള തൃപ്രയാറപ്പനുമായി അവിടത്തെ ഗജവീരന്‍ കൂടി എത്തുന്നതോടെ പൂരം മാസ്‌മര പ്രഭയോടെ ഉച്ചസ്ഥായിയിലെത്തും.

എത്തേണ്ട വിധം 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തൃശ്ശൂര്‍ 14 കി. മീ. 
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, നെടുമ്പാശ്ശേരി, 58 കി. മീ.[[F008]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.