ആറന്മുളപമ്പാനദിക്കരയിലെ പാര്‍ത്ഥസാരഥിക്ഷേത്രവും  ആറന്മുള വള്ളംകളിയും ലോഹനിര്‍മിതമായ ആറന്മുളക്കണ്ണാടിയും ആറന്മുളയെ പ്രശസ്‌തമാക്കുന്നു. പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ പതിനെട്ടാം നൂറ്റാണ്ടു മുതലുള്ള ചുമര്‍ചിത്രങ്ങളുണ്ട്‌. ആറന്മുള വിജ്ഞാനകലാവേദിയില്‍ കഥകളി, ക്ലാസിക്കല്‍ നൃത്തങ്ങള്‍, സംഗീതം, കളരിപ്പയറ്റ്‌ തുടങ്ങിയവ പരിശീലിപ്പിക്കുന്നു. 

എത്തേണ്ട വിധം 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ചെങ്ങന്നൂര്‍ 10 കി. മീ. 
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം 115 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.