പാരിപ്പള്ളി ഗജമേള


വേദി : കൊടിമൂട്ടില്‍ ശ്രീഭഗവതീക്ഷേത്രം, പാരിപ്പള്ളി, കൊല്ലം ജില്ല

ഗജമേളയാണ്‌ ഈ ഭദ്രകാളീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന്റെ അവസാന ദിവസം അമ്പതില്‍ അധികം ആനകള്‍ നിരക്കുന്ന ഗജമേള നടക്കുന്നു. കലാപരിപാടികള്‍ നിത്യേനയുണ്ട്‌. 
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : കൊല്ലം 23 കി. മീ. 
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 48 കി. മീ.[[F038]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.