ഓണം


വേദി : കേരളസംസ്ഥാനം മുഴുവന്‍

കേരളത്തിന്റെ ദേശീയോത്സവമായ ഓണം ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും ഒത്തുചേരലിന്റെയും ഉത്സവമാണ്‌. മഴക്കാലം കഴിഞ്ഞ്‌ പ്രകൃതി തളിരും പൂവുമണിഞ്ഞു നില്‍ക്കുന്ന ഓണക്കാലം ഉത്സവത്തിമിര്‍പ്പുകൊണ്ടു നിറയുന്നു. ചിങ്ങ (ഓഗസ്‌റ്റ്‌ - സെപ്‌തംബര്‍) മാസത്തിലെ അത്തം നക്ഷത്ര ദിവസം തൊട്ട്‌ പത്താം നാള്‍ തിരുവോണമായി. പൂക്കളങ്ങളും കലാ കായിക വിനോദങ്ങളും സദ്യവട്ടങ്ങളും പുത്തന്‍ വസ്‌ത്രങ്ങളും ഷോപ്പിങ്ങുമെല്ലാം കൊണ്ട്‌ ഓണക്കാലം സമൃദ്ധമാവുന്നു.[[F014]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.