അടൂര്‍ ഗജമേള


വേദി : അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം (അടൂര്‍ കെ. എസ്‌. ആര്‍. ടി. സി. ബസ്‌ സ്റ്റേഷനടുത്ത്‌), പത്തനംതിട്ട ജില്ല

പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പത്തു ദിവസത്തെ ഉത്സവത്തിന്റെ സമാപന ദിവസമാണ്‌ ഗജമേള അരങ്ങേറുന്നത്‌. ചമഞ്ഞൊരുങ്ങിയ ആനകള്‍ അണിനിരക്കുന്ന ഈ മേള വിസ്‌മയകരമായ കാഴ്‌ചവിരുന്നാണ്‌. 

എത്തേ വിധം : 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ചെങ്ങന്നൂര്‍, 25 കിലോമീറ്റര്‍ അകലെ
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 92 കി. മീ. 
അകലെ.[[F003]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.