തൈപ്പൂയ മഹോത്സവം, ഹരിപ്പാട്‌


വേദി : ഹരിപ്പാട്‌ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഹരിപ്പാട്‌, ആലപ്പുഴ ജില്ല

ശിവ-പാര്‍വതിമാരുടെ മൂത്തപുത്രനായ സുബ്രഹ്മണ്യന്റെ തൈപ്പൂയ ഉത്സവം കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ആചരിക്കുന്നു. കാവടികളുമായി ഭക്തര്‍ സുബ്രഹ്മണ്യപ്രീതിക്കായി നൃത്തം ചെയ്യുന്നതാണ്‌ തൈപ്പൂയത്തിന്റെ സവിശേഷത. ഹരിപ്പാട്‌ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയം പ്രശസ്‌തമാണ്‌. 
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ഹരിപ്പാട്‌ 5 കി. മീ. 
സമീപസ്ഥ വിമാനത്താവളം: കൊച്ചി അന്താരാഷ്ട്രവിമാനത്താവളം, ആലപ്പുഴ നിന്ന്‌ 85 കി. മീ.[[F031]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.