കൊടുങ്ങല്ലൂര്‍ ഭരണി


വേദി : ഭഗവതീക്ഷേത്രം, കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍ ജില്ല

കേരളത്തിലെ ഏറ്റവും ഗംഭീരമായ ഉത്സവങ്ങളിലൊന്നാണ്‌ കൊടുങ്ങല്ലൂര്‍ ഭരണി. മീന (മാര്‍ച്ച്‌ - ഏപ്രില്‍) മാസത്തിലാണ്‌ ഈ ഉത്സവം നടക്കുന്നത്‌. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആണും പെണ്ണുമായ കോമരങ്ങള്‍ (വെളിച്ചപ്പാടുമാര്‍) ഭരണി ദിവസം കൊടുങ്ങല്ലൂര്‍ ദേവീ ക്ഷേത്രത്തിലെത്തുന്നു. ഭരണി നാളിനു തലേന്ന്‌ ചന്ദനപ്പൊടി ചാര്‍ത്തല്‍ ചടങ്ങ്‌ നടക്കും.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ഇരിങ്ങാലക്കുട, 20 കി. മീ. 
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്രവിമാനത്താവളം 30 കി. മീ.[[F020]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.