കൊടുങ്ങല്ലൂര്‍ ഭഗവതീ ക്ഷേത്രം.

കേരളമെങ്ങും പ്രശസ്‌തമാണ്‌ കൊടുങ്ങല്ലൂര്‍ ഭഗവതീ ക്ഷേത്രം. ഇവിടത്തെ ഭരണി ഉത്സവം കേരളത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ കോമരങ്ങള്‍ ഉത്സവത്തിന്‌ എത്തിച്ചേരും. ഭരണിക്കു തലേന്ന്‌ ചന്ദനപ്പൊടി ചാര്‍ത്തല്‍ ചടങ്ങ്‌ നടക്കും. മീനമാസത്തിലാണ്‌ ഭരണി ഉത്സവം.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.