ചേരമാന്‍ ജുമാ മസ്‌ജിദ്‌ഹിന്ദുക്ഷേത്രത്തെ അനുസ്‌മരിപ്പിക്കുന്ന ചേരമാന്‍ ജുമാ മസ്‌ജിദ്‌ ഇന്ത്യയിലെ ആദ്യത്തെ ഇസ്‌ലാമിക ദേവാലയമാണ്‌. എ. ഡി. 629-ല്‍ ആണ്‌ പള്ളി നിര്‍മ്മിച്ചത്‌. തടിയിലായിരുന്നു നിര്‍മാണം. സമീപകാലത്തു നടന്ന പുതുക്കിപ്പണിയില്‍ കോണ്‍ക്രീറ്റിലുള്ള മിനാരങ്ങള്‍ കൂട്ടിച്ചേര്‍ത്തു. പള്ളിക്കകത്ത്‌ മധ്യത്തിലായുള്ള വിളക്ക്‌ മറ്റു മതസ്ഥര്‍ക്കും ആരാധ്യമാണ്‌. കുടുംബച്ചടങ്ങുകളുടെ ഭാഗമായി പലരും ഈ വിളക്കില്‍ എണ്ണ നിറയ്‌ക്കാറുണ്ട്‌.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.