കൊടുങ്ങല്ലൂര്‍



കേരളത്തിന്റെ പ്രാചീനചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിലൊന്നാണ്‌ കൊടുങ്ങല്ലൂര്‍. തൃശ്ശൂരിന്‌ 35 കിലോമീറ്റര്‍ തെക്കായി പശ്ചിമതീരത്തു സ്ഥിതി ചെയ്യുന്ന കൊടുങ്ങല്ലൂര്‍ പൗരാണിക കാലത്ത്‌ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നായിരുന്നു. പ്രാചീന ചേര രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു ഇവിടം. ഗ്രീക്കുകാര്‍ മുസിരിസ്‌ (Muziris) എന്നു വിളിച്ചിരുന്ന കൊടുങ്ങല്ലൂരിന്‌ പറയാന്‍ ഒട്ടേറെ ചരിത്രകഥകളുണ്ട്‌. കായലും കടലും വലയം ചെയ്‌തു നില്‍ക്കുന്ന കൊടുങ്ങല്ലൂരിലാണ്‌ എ. ഡി. 52-ല്‍ സെയ്‌ന്റ്‌ തോമസ്‌ ക്രിസ്‌തുമതം പ്രചരിപ്പിക്കാനായി എത്തിച്ചേര്‍ന്നതെന്നും വിശ്വസിക്കപ്പെടുന്നു. ചരിത്ര പ്രാധാന്യമുള്ള ഒട്ടേറെ സ്ഥലങ്ങള്‍ കൊടുങ്ങല്ലൂരിലുണ്ട്‌. 

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.