വണ്ടിപ്പെരിയാര്‍


വണ്ടിപ്പെരിയാര്‍ : തേക്കടിയില്‍ നിന്ന്‌ 18 കി. മീ. 
തേയില, കാപ്പി, കുരുമുളക്‌ കൃഷി കൊണ്ട്‌ സമ്പന്നമായ പ്രദേശമാണ്‌ വണ്ടിപ്പെരിയാര്‍. ഈ ടൗണിന്റെ ഒത്ത നടുവിലൂടെ പെരിയാര്‍ ഒഴുകുന്നു. സര്‍ക്കാര്‍ കൃഷിത്തോട്ടം, പൂന്തോട്ടം എന്നിവ വണ്ടിപ്പെരിയാറിലുണ്ട്‌. മലഞ്ചരക്ക്‌ വ്യാപാരകേന്ദ്രം കൂടിയാണ്‌ വണ്ടിപ്പെരിയാര്‍.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.