ചെല്ലാര്‍കോവില്‍


കുമിളിയില്‍ നിന്ന്‌ 15 കി. മീ.
പീരുമേടിന്റെ ഭാഗമായ ചെല്ലാര്‍ കോവിലില്‍ ധാരാളം വെള്ളച്ചാട്ടങ്ങളുണ്ട്‌. പ്രകൃതിസുന്ദരമാണ്‌ ഈ പ്രദേശം. ചെല്ലാര്‍ കോവിലില്‍ ഗ്രാമത്തിന്റെ ഒരു ഭാഗം കുത്തനെയിറങ്ങി തമിഴ്‌നാട്ടിലെ കമ്പത്തുള്ള തെങ്ങിന്‍ തോപ്പില്‍ അവസാനിക്കുന്നു. 

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.