പുല്‍മേട്‌


പെരിയാര്‍ നദിയോട്‌ ചേര്‍ന്ന്‌ പുല്ലില്‍ പുതഞ്ഞു കിടക്കുന്ന മലനിരയാണ്‌ പുല്‍മേട്‌. ഇവിടെ നിന്നാല്‍ ശബരിമല ക്ഷേത്രം കാണാം. ശബരിമലയിലേയ്‌ക്ക്‌ പോകാനുള്ള കാട്ടുവഴികളില്‍ ഒന്നുകൂടിയാണ്‌ പുല്‍മേട്‌.

ജീപ്പില്‍ മാത്രമേ പുല്‍മേട്ടിലെത്താനാകൂ. സംരക്ഷിത മേഖലയായതിനാല്‍ വനം വകുപ്പിന്റെ പ്രത്യേകാനുമതി ആവശ്യമാണ്‌.

വിലാസം :
വൈല്‍ഡ്‌ ലൈഫ്‌ പ്രിസര്‍വേഷന്‍ ഓഫീസര്‍
തേക്കടി
ഫോണ്‍ - 322027

റേഞ്ച്‌ ഓഫീസര്‍
വള്ളക്കടവ്‌
ഫോണ്‍ - 352515

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.