പീരുമേട്‌


സ്ഥലം : ഇടുക്കിയിലെ കുമിളിയില്‍ നിന്ന്‌ 40 കി. മീ.

സമുദ്ര നിരപ്പില്‍ നിന്ന്‌ 915 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹില്‍സ്റ്റേഷനാണ്‌ പീരുമേട്‌. തേയില, കാപ്പി, റബ്ബര്‍, ഏലം, യൂക്കാലി തോട്ടങ്ങള്‍ പീരുമേടിനെ ഹരിതാഭമാക്കുന്നു. പുല്‍മേടുകളും വെള്ളച്ചാട്ടങ്ങളും പൈന്‍ കാടുകളും ഈ പ്രദേശത്തിന്റെ ആകര്‍ഷണങ്ങളാണ്‌.

ട്രെക്കിങ്‌, സൈക്ലിങ്‌, കുതിരസവാരി എന്നിവയ്‌ക്ക്‌ ഏറെ അനുയോജ്യമാണ്‌ പീരുമേട്‌.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.