ചെമ്പ്ര കൊടുമുടി


വയനാടിന്റെ തെക്കുഭാഗമാണ്‌ മേപ്പാടിക്കടുത്തായി 2100 മീറ്റര്‍ ഉയരത്തില്‍ നില്‌ക്കുന്ന മലയാണ്‌ ചെമ്പ്ര. ചെമ്പ്ര കയറുക ഒരാളുടെ ശാരീരിക ശേഷിക്കുള്ള ഒന്നാന്തരം പരീക്ഷണമാണ്‌. മല കയറ്റത്തിന്റെ ഓരോ ഘട്ടത്തിലും വയനാടന്‍ പ്രകൃതി ദൃശ്യം വലുതായി വരുന്നതു കാണാം. മല കയറി തിരിച്ചു വരാന്‍ ദിവസം മുഴുവനെടുക്കും. മല മുകളില്‍ തങ്ങുന്നത്‌ അവിസ്‌മരണീയാനുഭവമാണ്‌. വയനാട്‌ ജില്ലയുടെ ആസ്ഥാനമായ കല്‌പറ്റയിലെ ഡിസ്‌ട്രിക്ട്‌ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ബന്ധപ്പെട്ടാല്‍ ക്യാമ്പു ചെയ്യാനുള്ള സാമഗ്രികള്‍ കിട്ടും. 

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.