തങ്കശ്ശേരി



സ്ഥലം : കൊല്ലം ടൗണില്‍ നിന്ന്‌ 5 കി. മീ.

മൂന്ന്‌ കിലോമീറ്ററോളം നീളമുള്ള ബീച്ച്‌, 144 അടി ഉയരമുള്ള ലൈറ്റ്‌ ഹൗസ്‌,പതിനെട്ടാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരും ഡച്ചുകാരും പണികഴിപ്പിച്ച പള്ളികളുടെ അവശിഷ്ടങ്ങള്‍ എന്നിവയാണ്‌ തങ്കശ്ശേരിയുടെ ആകര്‍ഷണങ്ങള്‍. 1902-ലാണ്‌ ഈ ലൈറ്റ്‌ ഹൗസ്‌ നിര്‍വമ്മിക്കപ്പെട്ടത്‌.

പണ്ടു മുതല്‍ക്കേ കശുവണ്ടി വ്യാപാരത്തില്‍ വിദേശരാജ്യങ്ങളുമായി ബന്ധമുണ്ടായിരുന്നു കൊല്ലത്തിന്‌. അതിന്റെ ഭാഗമായിരുന്നു തങ്കശ്ശേരിയും. പോര്‍ച്ചുഗീസ്‌, ഡച്ച്‌, ഇംഗ്ലീഷ്‌ താവളങ്ങള്‍ തങ്കശ്ശേരിയില്‍ രൂപം കൊള്ളുകയും ചെയ്‌തിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ അവര്‍ പണികഴിപ്പിച്ച ചില പള്ളികളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും തങ്കശ്ശേരിയിലുണ്ട്‌.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കൊല്ലം 5 കി. മീ.
സമീപസ്ഥ വിമാനത്താവളം - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 76 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.