മണര്‍കാട്‌ പെരുനാള്‍


വേദി : സെയന്റ്‌ മേരീസ്‌ ചര്‍ച്ച്‌, മണര്‍കാട്‌, കോട്ടയം ജില്ല

മണര്‍കാടു പള്ളിയിലെ കന്യാമറിയത്തിന്റെ എട്ടു ദിവസം നീളുന്ന പെരുന്നാളുത്സവം ഉപവാസത്തിനും പ്രാര്‍ത്ഥനയ്‌ക്കും പ്രസിദ്ധമാണ്‌. എട്ടു ദിവസത്തെ അനുഷ്‌ഠാനപരമായ ഉപവാസം എട്ടു നൊയമ്പ്‌ എന്നറിയപ്പെടുന്നു. അവസാനത്തെ മൂന്നു ദിവസം സ്വര്‍ണക്കുരിശും മുത്തുക്കുടകളുമായി വര്‍ണാഭമായ ഘോഷയാത്രയുണ്ടാവും. 
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : കോട്ടയം 10 കി. മീ. 
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 76 കി. മീ.[[F047]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.