നെഹ്‌റു ട്രോഫി വള്ളം കളി


വേദി : പുന്നമടക്കായല്‍, ആലപ്പുഴ ജില്ല

ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള ഈ വള്ളം കളിയാണ്‌ കേരളത്തിലെ ഏറ്റവും വലിയ ജലോത്സവം. ഓഗസ്‌റ്റിലെ രണ്ടാം ശനിയാഴ്‌ച നടക്കുന്ന നെഹ്‌റു ട്രോഫിയില്‍ ഭീമന്മാരായ ചുണ്ടന്‍ വള്ളങ്ങള്‍ കായല്‍പ്പരപ്പില്‍ പുതുവേഗങ്ങള്‍ തീര്‍ക്കുന്നു. ചെറുവള്ളങ്ങള്‍ക്കും മത്സരമുണ്ട്‌. മനോഹരമായ ഫ്‌ളോട്ടുകളും അലങ്കരിച്ച ബോട്ടുകളും പങ്കെടുക്കുന്ന ജലഘോഷയാത്രയും നടക്കുന്നു. 
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ആലപ്പുഴ 6 കി. മീ. 
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 85 കി. മീ.[[F046]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.