നെന്മാറ വല്ലങ്ങി വേലവേദി : നെല്ലിക്കുളങ്ങര ഭഗവതീക്ഷേത്രം, നെന്മാറ, പാലക്കാട്‌ ജില്ല

നെന്മാറ, വല്ലങ്ങി ഗ്രാമക്കാര്‍ ചേര്‍ന്നു നടത്തുന്ന നെല്ലിക്കുളങ്ങര ഭഗവതിയുടെ ഉത്സവമാണ്‌ നെന്മാറ വല്ലങ്ങി വേല. കുമ്മാട്ടി, കരിവേല, ആണ്ടിവേല തുടങ്ങിയ ഒട്ടേറെ നാടന്‍ കലാരൂപങ്ങള്‍ ഉത്സവസമയത്ത്‌ അരങ്ങേറുന്നു. സമാപന ദിന (വേല)ത്തില്‍ മുപ്പതോളം നെറ്റിപ്പട്ടം കെട്ടിയ ആനകള്‍ എഴുന്നള്ളത്തിന്‌ അണിനിരക്കുന്നു. കാഴ്‌ചപ്പെരുമയില്‍ തൃശ്ശൂര്‍ പൂരം മാത്രമേ നെന്മാറ വല്ലങ്ങിവേലയെ അതിശയിക്കൂ. 
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : പാലക്കാട്‌ 40 കി. മീ. 
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്രവിമാനത്താവളം 120 കി. മീ.[[F045]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.