നീലമ്പേരൂര്‍ പടയണി


വേദി : പള്ളി ഭഗവതീക്ഷേത്രം, നീലമ്പേരൂര്‍, ആലപ്പുഴ ജില്ല, കോട്ടയത്തു നിന്ന്‌ 16 കി. മീ. അകലെ

ഭഗവതിയുടെ പ്രീതിക്കായി പടയണിക്കോലങ്ങള്‍ അനുഷ്‌ഠാനപരമായി ചുവടുവയ്‌ക്കുന്ന നീലമ്പേരൂര്‍ പടയണി (പടേനി) വര്‍ണ്ണപ്പൊലിമയ്‌ക്കും രൗദ്രഭാവത്തിനും പ്രശസ്‌തമാണ്‌. ഭദ്രകാളി ദാരികനെ വധിച്ചശേഷം നടത്തിയ ജയഘോഷയാത്രയുടെ പ്രതീകാത്മകാവിഷ്‌കാരമാണ്‌ പടയണി. പുരാണ കഥാപാത്രങ്ങളുടെ കോലങ്ങളുമായി നടത്തുന്ന കെട്ടുകാഴ്‌ചയും ചെണ്ടമേളവും പടയണി ഉത്സവത്തിന്‌ കൊഴുപ്പുകൂട്ടുന്നു. 
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : കോട്ടയം, 16 കി. മീ. 
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 76 കി. മീ.[[F044]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.