വൈക്കത്തഷ്ടമി ഉത്സവം


വേദി : മഹാദേവക്ഷേത്രം, വൈക്കം, കോട്ടയം ജില്ല

വൃശ്ചികമാസത്തിലെ കൃഷ്‌ണപക്ഷത്തില്‍ ആരംഭിക്കുന്ന വൈക്കത്തഷ്ടമി ഉത്സവത്തിന്റെ സമാപനം അഷ്ടമി നാളിലാണ്‌. ഈ ദിവസം രാത്രി വൈക്കം മഹാദേവന്റെ തിടമ്പ്‌ എഴുന്നള്ളിക്കുന്നു. സമീപക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളും ഈ ഘോഷയാത്രയില്‍ ചേരും. എട്ടാം ദിവസവും ഒമ്പതാം ദിവസവും നടക്കുന്ന കഥകളി ഉള്‍പ്പെടെ ഒട്ടേറെ കലാപരിപാടികളും ഉത്സവത്തിന്‌ അരങ്ങേറും. 
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : എറണാകുളം 36 കി. മീ. , കോട്ടയം 40 കി. മീ .
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 56 കി. മീ.[[F043]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.