പട്ടാമ്പി നേര്‍ച്ച


വേദി : പട്ടാമ്പി മുസ്‌ലീം പള്ളി, പട്ടാമ്പി, പാലക്കാട്‌ ജില്ല

മലബാറിലെ മുസ്‌ലീം സിദ്ധനായ ആലൂര്‍ വലിയ പൂക്കുഞ്ഞിക്കോയ തങ്ങളുടെ സ്‌മരണാര്‍ത്ഥമാണ്‌ പട്ടാമ്പി നേര്‍ച്ച നടക്കുന്നത്‌. നൂറോളം ആനകളുള്ള എഴുന്നള്ളത്തും പഞ്ചവാദ്യവും തായമ്പകയും നാടന്‍ കലാരൂപങ്ങളുമെല്ലാം ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്‌. ഭാരതപ്പുഴയുടെ തീരത്താണ്‌ ഘോഷയാത്രയുടെ സമാപനം. 
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : പട്ടാമ്പി, നടക്കാനുള്ള ദൂരം മാത്രം. 
സമീപസ്ഥ വിമാനത്താവളം : കോയമ്പത്തൂര്‍, തമിഴ്‌നാട്‌, പാലക്കാടു നിന്ന്‌ 55 കി. മീ.[[F034]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.