Sunday, September 25, 2011 |
0
അഭിപ്രായ(ങ്ങള്)
വേദി : പരിയാനംപറ്റ ഭഗവതീക്ഷേത്രം, കാട്ടുകുളം, പാലക്കാട് ജില്ല പരിയാനംപറ്റ ദേവീക്ഷേത്രത്തിലെ ഏഴുദിവസത്തെ ഉത്സവത്തിന്റെ അവസാന ദിനമാണ് പൂരം. 21 ആനകള്‍ പുരത്തില്‍ പങ്കെടുക്കുന്നു. എല്ലാ ദിവസവും കളമെഴുത്തും പാട്ടും ഉണ്ടാവും. കാളവേല, കുതിരവേല, തിറ തുടങ്ങിയവ അവസാനനാള്‍ നടക്കും. തോല്പാവക്കൂത്ത്, കഥകളി, ചാക്യാര്‍കൂത്ത് എന്നിവയാണ് മറ്റു കലാരൂപങ്ങള്‍. എത്തേണ്ട വിധം സമീപസ്ഥ റെയില്വേസ്റ്റേഷന് : പാലക്കാട് 45 കി. മീ. സമീപസ്ഥ വിമാനത്താവളം : കോയമ്പത്തൂര്‍, തമിഴ്നാട്, പാലക്കാടു നിന്ന് 55 കി. മീ.[[F035]] |
0 അഭിപ്രായ(ങ്ങള്):
Post a Comment