പരുമല പെരുനാള്‍


വേദി : പരുമല പള്ളി, പത്തനംതിട്ട ജില്ല

തിരുവല്ലയ്‌ക്കടുത്തുള്ള പരുമലപള്ളിയിലെ പെരുന്നാള്‍ ബിഷപ്‌ മാര്‍ഗ്രിഗോറിയോസ്‌ മെത്രാപ്പൊലീത്തയുടെ ചരമവാര്‍ഷികത്തിനാണ്‌ നടക്കുന്നത്‌. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ അദ്ദേഹത്തെ പുണ്യവാളനായി പ്രഖ്യാപിച്ചിട്ടുണ്ട്‌. അദ്ദേഹത്തെ അടക്കിയിരിക്കുന്നതും ഇവിടെയാണ്‌. ഓര്‍മ പെരുന്നാള്‍ ദിവസം പ്രത്യേക പ്രാര്‍ത്ഥനകളും അനുഷ്‌ഠാനങ്ങളും നടക്കുന്നു. നഗരം ചുറ്റിയുള്ള ഘോഷയാത്രയുമുണ്ട്‌. 
എത്തേണ്ട വിധം 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തിരുവല്ല 11 കി. മീ. 
സമീപസ്ഥ വിമാനത്താവളം : കൊച്ചിഅന്താരാഷ്ട്രവിമാനത്താവളം, തിരുവല്ലയില്‍ നിന്ന്‌ 
105 കി. മീ.[[F036]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.