ആറളം


സ്ഥലം : തലശ്ശേരിയില്‍ നിന്ന്‌ 35 കി. മീ. 
കണ്ണൂര്‍ ടൗണില്‍ നിന്ന്‌ 60 കി. മീ. 

സഹ്യപര്‍വതത്തിന്റെ ചരുവില്‍ 55 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന വന്യമൃഗസങ്കേതമാണ്‌ ആറളം. മാന്‍, ആന, കാട്ടുപോത്ത്‌, കാട്ടുപന്നി എന്നിവ ഇവിടത്തെ സാധാരണ ദൃശ്യങ്ങളാണ്‌. പുള്ളിപ്പുലി, കാട്ടുപൂച്ച, വിവിധ തരത്തിലുള്ള അണ്ണാറക്കണ്ണന്‍മാര്‍ തുടങ്ങിയവ ചിലപ്പോള്‍ ദര്‍ശനം തന്നേക്കാം. 3060 ഹെക്ടര്‍ വിസ്‌തൃതിയുള്ള 'ആറളം ഫാം' ഇതിനടുത്താണ്‌. 

എത്തേണ്ട വിധം  
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - തലശ്ശേരി
സമീപസ്ഥ വിമാനത്താവളം - കരിപ്പൂര്‍ വിമാനത്താവളം, തലശ്ശേരിയില്‍ നിന്ന്‌ 71 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.