കവ്വായി കായല്‍


വടക്കന്‍ കേരളത്തില്‍ കായല്‍ സൗന്ദര്യം നുകരാന്‍ പറ്റിയ ഇടമാണ്‌ കവ്വായി. കവ്വായി നദിയും അതിന്റെ കൈവഴികളായ കാങ്കോല്‍, വണ്ണാത്തിച്ചാല്‍, കുപ്പിത്തോട്‌, കുനിയന്‍ എന്നീ തോടുകളും ഒഴുകിയെത്തിയാണ്‌ ഈ കായല്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌. 37 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയില്‍ പരന്നു കിടക്കുന്ന കവ്വായി കായലില്‍ ധാരാളം ദ്വീപുകളുണ്ട്‌. കൊറ്റി - കോട്ടപ്പുറം റൂട്ടിലൊരു ബോട്ടുയാത്ര തരപ്പെടുത്തിയാല്‍ കായലിന്റെ സൗന്ദര്യം ആവോളം നുകരാം. 

എത്തേണ്ട വിധം 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - പയ്യന്നൂര്‍ 4 കി. മീ. 
സമീപസ്ഥ വിമാനത്താവളം - കരിപ്പൂര്‍, കണ്ണൂരില്‍ നിന്ന്‌ 93 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.