തിരുമുല്ലവാരം ബീച്ച്‌


സ്ഥലം : കൊല്ലം ടൗണില്‍ നിന്ന്‌ 6 കി. മീ.

തിരക്കില്‍ നിന്നൊഴിഞ്ഞ്‌ കുറച്ചു നേരം കടല്‍ക്കാറ്റേറ്റ്‌ വിശ്രമിക്കാന്‍ തിരുമുല്ലവാരം കടലോരം അവസരമൊരുക്കുന്നു. നാട്ടുകാരും വിനോദസഞ്ചാരികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഈ കടലോരം നിശ്ശബ്ദ സുന്ദരമാണ്‌, കൊല്ലത്തു നിന്ന്‌ വളരെ അടുത്തും.

എത്തേണ്ട വിധം :
റോഡിലൂടെ : കൊല്ലം ടൗണില്‍ നിന്ന്‌ തുടര്‍ച്ചയായി ബസ്‌ സര്‍വീസുകളുണ്ട്‌.
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കൊല്ലം 7 കി.മീ.
സമീപസ്ഥ വിമാനത്താവളം - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 72 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.