Monday, September 26, 2011 |
0
അഭിപ്രായ(ങ്ങള്‍)
പടയണി (പടേനി)യിലെ മുഖാവരണങ്ങള്‍ നാടോടി ചിത്രകലയുടെ മറ്റൊരു രൂപമാണ്. കമുകിന്‍ പാളയില്‍ വിവിധ വര്‍ണങ്ങളുപയോഗിച്ചു തീര്‍ക്കുന്നവയാണ് ഈ പൊയ്‌മുഖങ്ങള്‍. തോല്‌പാവക്കൂത്തിനുവേണ്ടി നിര്‍മിക്കുന്ന പാവകളിലും നാടോടി ചിത്രകലയുടെ വേറൊരു രൂപം കാണാം. |
0 അഭിപ്രായ(ങ്ങള്‍):
Post a Comment