Monday, September 26, 2011 |
0
അഭിപ്രായ(ങ്ങള്)
കേരളത്തിലെ തമിഴ് ബ്രാഹ്മണര്‍ക്കിടയില്‍ പ്രചാരമുള്ളതാണ് കോലമെഴുത്ത്. വീട്ടുമുറ്റത്ത് അരിപ്പൊടികൊണ്ട് എല്ലാദിവസവും രാവിലെ കോലമിടുന്നു. സ്ത്രീകളാണ് ഇതു ചെയ്യുന്നത്. ഐശ്വര്യദേവതയെ വരവേല്‍ക്കുകയാണ് കോലമിടലിന്റെ ലക്ഷ്യം. ശ്രീപോതിക്കോലം, നാലുമൂലക്കോലം എന്നിവയാണ് പ്രധാന കോലങ്ങള്‍. ചിത്രരചനയില്‍ അശിക്ഷിതരായ സ്ത്രീകള്‍ മനോഹരമായ ജ്യാമിതീയ രൂപങ്ങള്‍ അനായാസം വീട്ടിനു മുന്നില്‍ വരയ്ക്കുന്നതു കണ്ടാല്‍ ആര്‍ക്കും അദ്ഭുതമുണ്ടാകും. |
0 അഭിപ്രായ(ങ്ങള്):
Post a Comment