ചിത്രകല


കേരളീയ ചിത്രകല
കേരളത്തിന്റെ മലഞ്ചെരിവുകളില്‍ പ്രാചീനകാലത്ത്‌ മനുഷ്യവാസം തുടങ്ങിയതു മുതല്‍ ചിത്രകലയുടെ പാരമ്പര്യവും ആരംഭിച്ചിരിക്കണം. പ്രാചീന ഗുഹകളിലെയും മറ്റും ആലേഖനങ്ങള്‍ അതാണു തെളിയിക്കുന്നത്‌. വയനാട്ടിലെ എടയ്‌ക്കല്‍ ഗുഹ, ഇടുക്കിയിലെ മറയൂരിലെ എഴുത്താലൈ, തിരുവനന്തപുരത്തെ പെരുങ്കടവിളയിലുള്ള പാണ്ഡവന്‍ പാറ (ഈ സ്‌മാരകം കരിങ്കല്‍ ഖനനം കാരണം ഏതാണ്ട്‌ പൂര്‍ണ്ണമായും നശിച്ചു കഴിഞ്ഞു.), കൊല്ലം ജില്ലയിലെ തെന്മലയിലുള്ള ചെന്തരുണിവനം തുടങ്ങിയ ഗുഹകളില്‍ ഇത്തരം ചിത്രങ്ങള്‍ കാണാം. പാറച്ചുവരില്‍ കോറി വരച്ചതോ കൊത്തിയെടുത്തതോ ആയ കൊത്തു ചിത്രങ്ങളും (engravings) പാറച്ചുവരില്‍ മറ്റെന്തെങ്കിലും കൊണ്ടു വരച്ച ശിലാ ചിത്രങ്ങളും (rock carvings)മാണിവ.


ഗുഹാ ചിത്രങ്ങള്‍ചുവര്‍ച്ചിത്രകല
കോലമെഴുത്ത്‌മുഖത്തെഴുത്ത്‌
മുഖാവരണങ്ങള്‍പദ്‌മങ്ങള്‍
കളമെഴുത്ത്‌ആധുനിക ചിത്രകല
രാജാരവിവര്‍മ (1848 - 1906)രവിവര്‍മ്മയ്‌ക്കു ശേഷം
കെ. സി. എസ്‌. പണിക്കര്‍പണിക്കര്‍ക്കു ശേഷം
ആധുനികതയ്‌ക്കു ശേഷം

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.