തിരുനക്കര ആറാട്ട്‌


വേദി : തിരുനക്കര മഹാദേവക്ഷേത്രം, കോട്ടയം

കോട്ടയം നഗരമധ്യത്തിലെ തിരുനക്കര മഹാദേവക്ഷേത്രത്തിലെ പത്തു ദിവസത്തെ ഉത്സവം ആറാട്ടോടെ സമാപിക്കുന്നു. ഉച്ചക്കു ശേഷം ആരംഭിക്കുന്ന ആറാട്ടെഴുന്നള്ളിപ്പില്‍ സാധാരണയായി നെറ്റിപ്പട്ടം കെട്ടിയ ഒമ്പത്‌ ആനകള്‍ ഉണ്ടാവും. മയിലാട്ടം, വേലകളി തുടങ്ങിയ നാടന്‍ കലാരൂപങ്ങള്‍ ക്ഷേത്രപരിസരത്ത്‌ വൈകുന്നേരം അരങ്ങേറും. രാത്രി മുഴുവന്‍ നീളുന്ന കഥകളിയാണ്‌ തിരുനക്കര ഉത്സവത്തിന്റെ വലിയ സവിശേഷതകളിലൊന്ന്‌.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : കോട്ടയം, ഒരു കിലോമീറ്റര്‍
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 76 കി. മീ.[[F029]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.