Sunday, September 25, 2011 |
0
അഭിപ്രായ(ങ്ങള്)
വേദി: ശ്രീ ഭഗവതീ ക്ഷേത്രം, ചെട്ടിക്കുളങ്ങര, ആലപ്പുഴ ജില്ല ചെട്ടിക്കുളങ്ങര ഭദ്രകാളീക്ഷേത്രത്തിലെ ഉത്സവമാണിത്. കുംഭമാസത്തിലെ ഭരണി നാളിലാണ് ഉത്സവം നടക്കുന്നത്. കെട്ടുകാഴ്ചകളാണ് ഉത്സവത്തിലെ പ്രധാന ആകര്‍ഷണം. വര്‍ണാഭമായി കെട്ടിയുണ്ടാക്കുന്ന കൂറ്റന്‍ കുതിരകളും തേരുകളും 'കെട്ടുകാഴ്ച'യെ രാജകീയമാക്കുന്നു. ഇവിടത്തെ കുത്തിയോട്ടവും പ്രസിദ്ധമാണ്. എത്തേണ്ട വിധം സമീപസ്ഥ റെയില്വേസ്റ്റേഷന് : കായങ്കുളം, 5 കി. മീ., മാവേലിക്കര, 5 കി. മീ. സമീപസ്ഥ വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, നെടുമ്പാശ്ശേരി, ആലപ്പുഴ നിന്ന് 85 കി. മീ. അകലെ.[[F028]] |
0 അഭിപ്രായ(ങ്ങള്):
Post a Comment