ചിനക്കത്തൂര്‍ പൂരം


വേദി : ശ്രീഭഗവതീ ക്ഷേത്രം, ചിനക്കത്തൂര്‍ പാലപ്പുറം, പാലക്കാട്‌ ജില്ല

ആഡംബരപൂര്‍വം അണിയിച്ചൊരുക്കിയ 33 ആനകള്‍ സായാഹ്നത്തില്‍ അണിനിരക്കുന്ന ചിനക്കത്തൂര്‍ പൂരം ദൃശ്യവിസ്‌മയങ്ങളിലൊന്നാണ്‌. മേളം ആ കാഴ്‌ചപ്പെരുമയ്‌ക്കു കൊഴുപ്പേകുന്നു. അലങ്കരിച്ച 16 കെട്ടുകുതിരകളും എട്ടു കെട്ടുകാളകളും ഭക്തര്‍ ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളിക്കുന്നു. വെള്ളാട്ട്‌, പൂത്താനം, തിറയാട്ടം, ആണ്ടിവേലന്‍, കുംഭം കളി തുടങ്ങിയ അനുഷ്‌ഠാനകലകളും ഇവിടെ അരങ്ങേറുന്നു. തോല്‌പാവക്കൂത്താണ്‌ ചിനക്കത്തൂര്‍ പൂരത്തിന്റെ മറ്റൊരു സവിശേഷത. 
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ഒറ്റപ്പാലം, ക്ഷേത്രത്തില്‍ നിന്ന്‌ 5 കി. മീ. 
സമീപസ്ഥ വിമാനത്താവളം: കോയമ്പത്തൂര്‍, തമിഴ്‌നാട്‌ 85 കി. മീ.[[F027]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.