ചമ്പക്കുളം വള്ളം കളി


വേദി : ചമ്പക്കുളം ആറ്‌, ആലപ്പുഴ

കേരളത്തിലെ വള്ളംകളിക്കാലം ആരംഭിക്കുന്നത്‌ ചമ്പക്കുളം വള്ളംകളിയോടുകൂടിയാണ്‌. മിഥുനമാസത്തിലെ മൂലം നക്ഷത്രദിവസമാണ്‌ ചമ്പക്കുളം ആറ്റില്‍ ഈ ജലമേള നടക്കുന്നത്‌. ചമ്പക്കുളത്ത്‌ മാപ്പിളശ്ശേരിക്കടവു മുതല്‍ മഠത്തില്‍ ക്ഷേത്രത്തിനു സമീപമുള്ള മാളിയേക്കല്‍ കടവുവരെയാണ്‌ വള്ളം കളി നടക്കുന്നത്‌. പമ്പാനദി തന്നെയാണ്‌ ചമ്പക്കുളം ആറ്‌ എന്നു വിളിക്കപ്പെടുന്നത്‌. ചുണ്ടന്‍ ഉള്‍പ്പെടെയുള്ള വിവിധ തരം വള്ളങ്ങള്‍ക്ക്‌ മത്സരങ്ങളുണ്ട്‌. 
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ആലപ്പുഴ 26 കി. മീ. 
സമീപസ്ഥ വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, നെടുമ്പാശ്ശേരി, ആലപ്പുഴ നിന്ന്‌ 85 കി. മീ. അകലെ[[F026]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.