വള്ളിയൂര്‍ക്കാവ്‌ ഉത്സവം


വേദി : വള്ളിയൂര്‍ക്കാവ്‌ ശ്രീദുര്‍ഗാക്ഷേത്രം, മാനന്തവാടി, വയനാട്‌ ജില്ല

ആദിവാസി ജനവിഭാഗങ്ങള്‍ ഒത്തു ചേരുന്ന വള്ളിയൂര്‍ക്കാവ്‌ ഉത്സവം അപൂര്‍വതകളുടെ സംഗമസ്ഥാനം കൂടിയാണ്‌. മറ്റ്‌ ക്ഷേത്രങ്ങളിലെപ്പോലെ കൊടിയേറ്റ്‌ ഇവിടെ ഉത്സവത്തിന്റെ ആദ്യദിനമല്ല. പകരം ഏഴാം ദിവസമാണ്‌ കൊടിയേറ്റു നടക്കുന്നത്‌. 14 ദിവസമാണ്‌ ഈ ഉത്സവത്തിന്റെ ദൈര്‍ഘ്യം. 
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : കോഴിക്കോട്‌ 106 കി.മീ. 
സമീപസ്ഥ വിമാനത്താവളം : കോഴിക്കോട്‌ വിമാനത്താവളം, കരിപ്പൂര്‌ 129 കി. മീ.[[F041]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.