ശാസ്‌താംകോട്ട





കൊല്ലത്തു നിന്ന്‌ 29 കി. മീ. അകലെയാണ്‌ ശാസ്‌താംകോട്ട കായല്‍. കേരളത്തിലെ ഏറ്റവും വിസ്‌തൃതമായ ശുദ്ധജലതടാകമാണിത്‌. മൂന്നു വശവും കുന്നുകളാല്‍ ചുറ്റുപ്പെട്ടുകിടക്കുന്ന ഈ കായല്‍ കൊല്ലത്തിന്റെ ഭൂമിശാസ്‌ത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു. പുരാതനമായ ശാസ്‌താ ക്ഷേത്രത്തില്‍ നിന്നാണ്‌ കായലിന്‌ ഈ പേര്‌ ലഭിച്ചത്‌. കാട്ടിനു നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമാണ്‌. ശാസ്‌താവും ഗണേശനുമാണ്‌ പ്രധാന പ്രതിഷ്‌ഠകള്‍. ക്ഷേത്ര പരിസരം കുരങ്ങന്മാരുടെ താവളമാണ്‌. ഈ കുരങ്ങുകള്‍ക്ക്‌ ആഹാരം കൊടുക്കുന്നത്‌ പുണ്യപ്രവൃ‍ത്തിയായി പല തീര്‍ത്ഥാടകരും കരുതുന്നു.

എത്തേണ്ട വിധം 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കൊല്ലം 29 കി. മീ.
സമീപസ്ഥ വിമാനത്താവളം - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 100 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.