മലനട കെട്ടുകാഴ്‌ച


വേദി : മലനട ദുര്യോധനക്ഷേത്രം, പോരുവഴി, ശാസ്‌താംകോട്ട, കൊല്ലം ജില്ല

മഹാഭാരതകഥാപാത്രമായ ദുര്യോധനനു സമര്‍പ്പിക്കപ്പെട്ട അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണ്‌ പോരുവഴി മലനട ക്ഷേത്രം. കെട്ടുകാഴ്‌ചയും കാളവേലയുമാണ്‌ ഇവിടത്തെ ഉത്സവത്തില്‍ ഏറ്റവും പ്രധാനം. 
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ചെങ്ങന്നൂര്‍ 30 കി. മീ. 
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, അടൂരില്‍ നിന്ന്‌ 92 കി. മീ.[[F049]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.