മച്ചാട്ട്‌ മാമാങ്കം


വേദി : മച്ചാട്ട്‌ തിരുവാണിക്കാവ്‌, വടക്കാഞ്ചേരി, തൃശ്ശൂര്‍ ജില്ല. 

മച്ചാട്ടുവേല, മച്ചാട്ട്‌ മാമാങ്കം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ ഉത്സവം മച്ചാട്ട്‌ തിരുവാണിക്കാവ്‌ ഭഗവതീക്ഷേത്രത്തിലാണ്‌ അരങ്ങേറുന്നത്‌. അഞ്ചു ദിവസത്തെ ഉത്സവത്തിന്റെ അവസാന നാളില്‍ ഗംഭീരമായി അലങ്കരിച്ച കുതിരക്കോലങ്ങള്‍ ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളിക്കുന്നു. ആനയെഴുന്നള്ളിപ്പും ചെണ്ടമേളവും കൂടിച്ചേരുമ്പോള്‍ മച്ചാട്ടുവേലയ്‌ക്ക്‌ മാമാങ്കപ്പൊലിമ കിട്ടുന്നു. ഒട്ടേറെ കലാപരിപാടികളും ഉണ്ടാവും. 
എത്തേണ്ട വിധം 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തൃശ്ശൂര്‍ 21 കി. മീ. 
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, നെടുമ്പാശ്ശേരി, 58 കി. മീ.[[F050]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.