ആനയൂട്ട്‌


വേദി : വടക്കുംനാഥ ക്ഷേത്രം, തൃശ്ശൂര്‍

തൃശ്ശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിലാണ്‌ അനുഷ്‌ഠാനസ്വഭാവമുള്ള ആനയൂട്ട്‌ നടക്കുന്നത്‌. പ്രത്യേകം തയ്യാറാക്കിയ ഔഷധഗുണമുള്ള ഭക്ഷണം ആനകള്‍ക്കു നല്‍കുന്നതാണ്‌ ഈ ചടങ്ങ്‌. ആനകളുടെ ആരോഗ്യപരിപാലനത്തില്‍ അതീവ പ്രാധാന്യമുണ്ട്‌ ഈ ഔഷധ ചികിത്സയ്‌ക്ക്‌. 

കര്‍ക്കടകമാസം (ജൂലൈ -  ഓഗസ്‌റ്റ്‌) ഒന്നാം തിയതീയാണ്‌ ആനയൂട്ടു നടക്കുന്നത്‌. ആയുര്‍വേദ ചികിത്സയുടെ കാലം കൂടിയാണ്‌ കര്‍ക്കടകം.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ :തൃശ്ശൂര്‍ സ്റ്റേഷനില്‍ നിന്ന്‌ ഏതാനും മിനിറ്റുകൊണ്ട്‌ വടക്കുംനാഥ ക്ഷേത്രത്തിലെത്താം. 
സമീപസ്ഥ വിമാനത്താവളം :കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, നെടുമ്പാശ്ശേരി. ഇവിടെ നിന്ന്‌ തൃശ്ശൂര്‍ നഗരത്തിലേക്ക്‌ ഏകദേശം 58 കിലോമീറ്റര്‍

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.