ഇലവീഴാപൂഞ്ചിറ


സ്ഥലം : കോട്ടയത്തു നിന്ന്‌ 55 കി. മീ., തൊടുപുഴ നിന്ന്‌ 20 കി. മീ.

മാങ്കുന്ന്‌, കൊടിയത്തൂര്‍മല, തോണിപ്പാറ എന്നീ കുന്നുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ മേഖല സാഹസിക വിനോദ സഞ്ചാരത്തിന്‌ യോജിച്ച സ്ഥലമാണ്‌. കാഞ്ഞാറിന്‌ വളരെയടുത്താണ്‌ ഇലവീഴാപൂഞ്ചിറ. കോട്ടയം ജില്ലയിലെ പാലായില്‍ നിന്ന്‌ എളുപ്പത്തില്‍ കാഞ്ഞാറിലെത്താം.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.