കീഴാര്‍ക്കുത്ത്‌


സ്ഥലം : തൊടുപുഴയില്‍ നിന്ന്‌ 25 കി. മീ.

1500 മീറ്റര്‍ ഉയരത്തില്‍ നിന്ന്‌ കുതിച്ചാര്‍ക്കുന്ന നദി ഇവിടെ അസാധാരണ സൗന്ദര്യമുള്ളൊരു വെളളച്ചാട്ടം സൃഷ്ടിക്കുന്നു. വര്‍ഷം മുഴുവനും വെള്ളച്ചാട്ടം നിലനില്‍ക്കുകയും ചെയ്യുന്നു. മലകയറ്റത്തിന്‌ പറ്റിയ സ്ഥലമാണിത്‌. കീഴാര്‍ക്കുത്തിന്റെ പരിസരം ഔഷധസസ്യങ്ങളാല്‍ സമൃദ്ധമാണ്‌.

എത്തേണ്ട വിധം
 -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - ചങ്ങനാശ്ശേരി 125 കി. മീ.
സമീപസ്ഥ വിമാനത്താവളം - മധുര 170 കി. മീ., കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 210 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.