ആട്ടുകല്‍


സ്ഥലം : മൂന്നാറില്‍ നിന്ന്‌ 9 കി. മീ. 

വെള്ളച്ചാട്ടങ്ങള്‍, പിരിയന്‍ കുന്നുകള്‍ എന്നിവ നിറഞ്ഞ ആട്ടുകല്‍ കണ്ണുകള്‍ക്ക്‌ വിരുന്നാകും. മൂന്നാറിനും പള്ളിവാസലിനും മധ്യേയാണ്‌ ഈ സ്ഥലം. 

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - ചങ്ങനാശ്ശേരി, ഇടുക്കിയില്‍ നിന്ന്‌ 93 കി. മീ. 
സമീപസ്ഥ വിമാനത്താവളം - മധുര (ഇടുക്കിയില്‍ നിന്ന്‌ 140 കി. മീ.), കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (ഇടുക്കിയില്‍ നിന്ന്‌ 190 കി. മീ.)

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.