കലയും സംസ്‌കാരവും


നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാ-സാംസ്‌കാരിക പൈതൃകമുണ്ട്‌ കേരളത്തിന്‌. നാടന്‍ കലകളും അനുഷ്‌ഠാന കലകളും ക്ഷേത്ര കലകളും മുതല്‍ ആധുനിക കലാരൂപങ്ങള്‍ വരെ കേരളീയ സാംസ്‌കാരിക ജീവിതത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നു. കേരളീയ കലകളെ പൊതുവേ രണ്ടായി തിരിക്കാം : ദൃശ്യകലകളും ശ്രവ്യകലകളും. രംഗകലകളും അനുഷ്‌ഠാനകലകളും ചിത്രകലയും സിനിമയും ദൃശ്യകലകളില്‍ ഉള്‍പ്പെടുന്നു.[[G001]]

                 
രംഗകലകള്‍   ചിത്രകല
വാസ്‌തുവിദ്യ    സിനിമ
സംഗീതം   ഭക്ഷണം

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.