പറശ്ശിനിക്കടവ്‌ മുത്തപ്പന്‍ ക്ഷേത്രം


അപൂര്‍വവും അസാധാരണവുമായ ചടങ്ങുകളും ആചാരങ്ങളുമുള്ള ഈ ക്ഷേത്രം നാനാജാതി മതസ്ഥരുടെ വിശ്വാസകേന്ദ്രമാണ്‌. 'ലോകമേ തറവാട്‌' എന്നാണ്‌ ഈ ശിവക്ഷേത്രത്തിന്റെ പ്രമാണം. ആര്‍ക്കും ഇവിടേയ്‌ക്ക്‌ സ്വാഗതം. കണ്ണൂരില്‍ നിന്ന്‌ 20 കി. മീ. അകലെ, വളപട്ടണം പുഴയുടെ കരയിലാണ്‌ പ്രശസ്‌തമായ മുത്തപ്പന്‍ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. തെയ്യം കാണാനും പറ്റിയ ഇടമാണ്‌ ഇത്‌. പൊടുന്നനെ പ്രത്യക്ഷപ്പെടുകയും സംഭവ ബഹുലമായ കുറച്ച്‌ ദിവസങ്ങള്‍ക്കു ശേഷം അപ്രത്യക്ഷനാവുകയും ചെയ്‌ത ഒരു കുട്ടിയെച്ചുറ്റിയാണ്‌ ക്ഷേത്രോത്‌പത്തിയുടെ ഐതിഹ്യം. കുട്ടി അപ്രത്യക്ഷമായ ശേഷം നാട്ടുകാര്‍ക്ക്‌ ഈ സ്ഥലത്ത്‌ ദൈവ ചൈതന്യം അനുഭവപ്പെട്ടത്രെ. അങ്ങനെ അവിടെ ഒരു അമ്പലമുയര്‍ന്നു. 

എത്തേണ്ട വിധം 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കണ്ണൂര്‍ 20 കി. മീ. 
സമീപസ്ഥ വിമാനത്താവളം - മംഗലാപുരം, 140 കി. മീ., കരിപ്പൂര്‍ 103 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.