പയ്യാമ്പലം ബീച്ച്‌


സ്ഥലം - കണ്ണൂര്‍ ടൗണില്‍ നിന്ന്‌ 2 കി. മീ. അകലെ.

സുഖകരമായൊരു സായാഹ്നം ചെലവഴിക്കാന്‍ പറ്റിയയിടമാണ്‌ പയ്യാമ്പലം ബീച്ച്‌. അടുത്ത കാലം വരെ നാട്ടുകാരുടെ മാത്രം പിക്‌നിക്‌ കേന്ദ്രമായ പയ്യാമ്പലത്തില്‍ ഇപ്പോള്‍ പതുക്കെയെങ്കിലും തിരക്കേറി വരികയാണ്‌. 

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കണ്ണൂര്‍ 2 കി. മീ. 
സമീപസ്ഥ വിമാനത്താവളം - കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം 95 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.