മുഴപ്പിലങ്ങാട്‌ ബീച്ച്‌


സ്ഥലം : കണ്ണൂരില്‍ നിന്ന്‌ 15 കി. മീ., തലശ്ശേരിയില്‍ നിന്ന്‌ 8 കി. മീ. 

കേരളത്തിലെ അപൂര്‍വ്വം ഡ്രൈവ്‌ ഇന്‍ ബീച്ചുകളില്‍ ഒന്നാണിത്‌. നാലു കിലോമീറ്ററോളം നീളമുള്ള ഈ ബീച്ചില്‍ വാഹനമോടിക്കുക വ്യത്യസ്‌തമായൊരു അനുഭവമാണ്‌. തീരക്കടലിലെ വമ്പന്‍ പാറക്കെട്ടുകള്‍ തിരകളുടെ ആക്രമണം തടയുന്നു. പലയിടത്തും ചെറു കുളങ്ങള്‍ തന്നെ ഈ പാറക്കെട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്‌. ഇവ മുഴപ്പിലങ്ങാടിനെ നീന്തല്‍ക്കാരുടെ സ്വര്‍ഗമാക്കുന്നു. തീരത്തിന്‌ സമാന്തരമായി നില്‍ക്കുന്ന തെങ്ങിന്‍തോപ്പുകള്‍ തീരത്തിന്‌ തണലേകുന്നു. 

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കണ്ണൂര്‍
സമീപസ്ഥ വിമാനത്താവളം - കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം 93 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.