പാണ്ടിക്കുഴി


സ്ഥലം : തേക്കടിയില്‍ നിന്ന്‌ 5 കി. മീ.

വനം, വന്യജീവി ഫോട്ടോഗ്രഫിയ്‌ക്ക്‌ പറ്റിയ സ്ഥലമാണ്‌ ഇടുക്കി ജില്ലയിലെ പാണ്ടിക്കുഴി. സമൃദ്ധമായ സസ്യലതാദികളും തുള്ളിച്ചാടിയൊഴുകുന്ന അരുവികളും പാണ്ടിക്കുഴിയെ മോഹനമാക്കുന്നു. തമിഴ്‌നാട്‌ അതിര്‍ത്തിയോട്‌ ചേര്‍ന്നു കിടക്കുന്ന ചെല്ലാര്‍ കോവിലിനടുത്താണ്‌ പാണ്ടിക്കുഴി.

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - തേനി 60 കി. മീ., ചങ്ങനാശ്ശേരി 93 കി. മീ.
സമീപസ്ഥ വിമാനത്താവളം - മധുര 140 കി. മീ., കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 190 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.