തുഷാരഗിരി


റബ്ബര്‍, അടയ്‌ക്ക, കുരുമുളക്‌, ഇഞ്ചി തുടങ്ങിയവ കൃഷി ചെയ്യുന്ന ഹൈറേഞ്ച്‌ മേഖലയാണ്‌ കോഴിക്കോട്‌ ജില്ലയിലെ തുഷാരഗിരി. വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞ സ്ഥലമാണിത്‌. ഇവിടെ നിന്ന്‌ രാവിലെ ട്രെക്കിങ്‌ തുടങ്ങിയാല്‍ വൈകുന്നേരം വയനാട്‌ ജില്ലയിലെ പ്രകൃതി സുന്ദരമായ വൈത്തിരിയിലെത്താം.

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കോഴിക്കോട്‌ 50 കി. മീ.
സമീപസ്ഥ വിമാനത്താവളം - കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം 73 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.